Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Certain

സജി ചെറിയാന്‍റെ പ്രതികരണം പരാജയം ഉറപ്പിച്ചതിനു തെളിവെന്ന് എം. ലിജു

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജി. ​സു​ധാ​ക​ര​നെ​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും അ​ധി​ക്ഷേ​പിച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ പ്ര​തി​ക​ര​ണം അ​മ്പ​ല​പ്പു​ഴ​യി​ലും ചെ​ങ്ങ​ന്നൂ​രി​ലും എ​ൽ​ഡി​എ​ഫ് പ​രാ​ജ​യം ഉ​റ​പ്പി​ച്ചു എ​ന്ന​തി​നു തെ​ളി​വാ​ണെ​ന്ന് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു.

ഗൗ​രി​യ​മ്മ​യ്ക്കും എം.​വി. രാ​ഘ​വ​നും പാ​ർ​ട്ടി​യി​ൽനി​ന്ന് അ​വ​ഗ​ണ​ന നേ​രി​ട്ട​പ്പോ​ൾ അ​വ​ർ​ക്ക് യു​ഡി​എ​ഫ് അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.

അ​തു​പോ​ലെത​ന്നെ ജി. ​സു​ധാ​ക​ര​നെ​യും പാ​ർ​ട്ടി മാ​റ്റിനി​ർ​ത്തി​യ​പ്പോ​ൾ അ​ഭ​യം ന​ൽ​കു​ക മാ​ത്ര​മാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ ചെ​യ്ത​ത്.

സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ​തു​പോ​ലെ ക​ട​ലി​ൽ ചാ​ടേ​ണ്ട​ത് ആ​രാ​ണെ​ന്ന് മേ​യ് നാ​ലി​ന​റി​യാം. സ​ജി ചെ​റി​യാ​നും പി​ണ​റാ​യി​യും നീ​ന്ത​ൽ പ​ഠി​ക്ക​ണ​മെ​ന്നും ​ലി​ജു പരിഹസിച്ചു.

Latest News

Corehub Up